വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീലത കെ. എ
സെക്രട്ടറി , കൊരട്ടി ഗ്രാമപഞ്ചായത്ത്
കൊരട്ടി പി. ഒ , തൃശൂർ - 680308
ഫോൺ : 9496046181
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഇന്ദു കെ. ഡി
ജൂനിയർ സൂപ്രണ്ട് , കൊരട്ടി ഗ്രാമപഞ്ചായത്ത്
കൊരട്ടി പി. ഒ , തൃശൂർ - 680308
ഫോൺ : 0480 - 2732054
അപ്പലേറ്റ് അതോറിറ്റി
ദുർഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണവകുപ്പ്
അയ്യന്തോൾ , തൃശൂർ - 680003
ഫോൺ : 9496046011